India Languages, asked by atif4282, 1 year ago

പേര് കൊണ്ട് ഇത് ഒരു പഴമാണ് എന്നാൽ ഇത് പഴമല്ല മണമോ രുചിയോ ഇല്ല മരത്തിലോ വള്ളിയിലോ ഉണ്ടാകുന്നതല്ല ഇതിന്റെ ആദ്യത്തെ രണ്ടക്ഷരം ഒരാളുടെ പേര് ആണ്

Answers

Answered by immanuelimmanuel672
4

ആലിപ്പഴം ഇതാണോ ശരി ബ്രോ

Similar questions