അംഗവാക്യം അംഗിവാക്യം എക്സാമ്പിൾ
razalsajeem6:
you are 11 try to read it
Answers
Answered by
11
ഉദാ. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണർന്നു:-
ഇതിൽ 'കുട്ടി ഉണർന്നു' എന്നത് അംഗിവാക്യം.
'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങൾ.
Answered by
0
Q. രാമൻ കാട്ടിൽ വസിക്കുമ്പോൾ ശൂർപ്പണഖ എന്ന രാക്ഷസിയെ അവിടെ ചെന്നു
A. അംഗം : രാമൻ കാട്ടിൽ വസിക്കുമ്പോൾ
അംഗി : സൂർപ്പണക എന്ന രാക്ഷസീ അവിടേക്ക് ചെന്നു
Similar questions