India Languages, asked by razalsajeem6, 10 months ago

അംഗവാക്യം അംഗിവാക്യം എക്സാമ്പിൾ​

AryaArun: heiii r u a malayalii
razalsajeem6: yes

Answers

Answered by aSELCOUTHbeing
41

ഉദാ. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണർന്നു:-

ഇതിൽ 'കുട്ടി ഉണർന്നു' എന്നത് അംഗിവാക്യം.

'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങൾ.

razalsajeem6: can you give more eg
Answered by GaneshRM2006
12

Answer:

ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണർന്നു:-

ഇതിൽ 'കുട്ടി ഉണർന്നു' എന്നത് അംഗിവാക്യം.

'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങൾ.

brainliest ആക്കണേ ...

Similar questions