India Languages, asked by aravindtsubhash, 1 year ago

ഒരു കൂട്ടം കിളികൾ പറന്ന് വന്ന് ഒരു കുളത്തിലെ താമര ഇലകൾ അതിൽ ഇരുന്നു അപ്പോൾ ഒരു കിളി ബാലൻസ് വന്നു അപ്പോൾ എല്ലാ കിളികളും ഒന്നിച്ച് പറന്ന് പൊങ്ങി ഓരോ ഇലയിലും രണ്ട് കിളികൾ വീതം ഇരുന്നു അപ്പോൾ ഒരു ഇല ബാലൻസ് വന്നു അപ്പോൾ എത്ര കിളികൾ എത്ര ഇലകൾ

Answers

Answered by Anonymous
9

I dont know this language but yet I have tried.

I cannot understand the translation also.

the translation is -

Then a bunch of birds came flying in, and the lotus leaves in a pond were sitting on it. Then a parrot balance came. Then all the birds flew together, and there were two foliage on each leaf. Then one leaf came up. How many leaves?

please mark as brainliest

❤❤❤❤❤❤❤

Answered by shafeekmohd91pc72fc
2

Answer:

3 താമര ഇലകൾ 4 കിളികൾ.

Explanation:

ആകെ മൂന്നു താമരയിലകൾ ആണുള്ളത്. അതിൽ രണ്ട് കിളികൾ വീതം വന്നിരിക്കുമ്പോൾ രണ്ട് ഇലകളിൽ ആയി നാല് കിളികൾക്ക് ഇരിക്കാൻ സാധിക്കും. അപ്പോൾ ഒരു ഇല അധികം വരും.എന്നാൽ ഓരോ കിളികൾ ഓരോ ഇലയിൽ ഇരിക്കുമ്പോൾ ഒരു കിളി balance വരും.

Similar questions