Social Sciences, asked by thahirali, 1 year ago

കടയിൽ നിന്നും വാങ്ങുമ്പോൾ ഈ പച്ചക്കറിക്ക് ഒരു പേര് പറയും.പക്ഷെ പാചകം ചെയ്തു കഴിയുമ്പോൾ ഈ പേര് തിരിച്ചിടും.ഏതാണാ പച്ചക്കറി?


dainvincible1: it's written in malayan
suhafriendsuhu: bcz the answer is malayalam

Answers

Answered by HappyHuman
19
Hi..!! Answer is Bhaji Mulakhu..!! Karnam Bhaji Mulakh enna pachakari kondaanu Mulak Bhaji enna food item undaakunnath..!! :))
Hope it helps and pls mark as the best answer. :-)
Answered by AnonymousUS
17
 ഉത്തരം : ബജ്ജി മുളക്

"ബജ്ജി മുളക് "  എന്ന  പച്ചക്കറി പാചകം   ചെയിതു കഴിഞ്ഞാൽ "മുളക് ബജ്ജി " ആണ്.
Similar questions