World Languages, asked by yoarpits9280, 11 months ago

മൂന്ന് അക്ഷരമുള്ള മലയാളം വാക്ക് ഇതിന്റെ ആദ്യ അക്ഷരം ഇംഗ്ലീഷ് രണ്ടാമത്തെ അക്ഷരം നമ്മുടെ ശരീരത്തിലെ ഒരു അവയവം മൂന്നാമത്തെ അക്ഷരം ഒരു ഹിന്ദി വാക് ആളുകൾ ഇത് കഴിക്കും പക്ഷെ ഭക്ഷണമല്ല

Answers

Answered by brainer9657
11

Answer:

വിവാം

ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു......

hope it helps u.....

Answered by jobinpalamattathil
1

Answer:

വിവാഹം

Explanation:

ഇംഗ്ലീഷ് വാക്ക് V

അവയവം വ

ഹിന്ദി വാക്ക് ഹം

Similar questions