India Languages, asked by jessysaji6, 1 year ago

അമ്മയുടെ എഴുത്തുകൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കി മലയാളികളുടെ മാതൃഭാഷയോടുള്ള സമീപനം വിശദമാക്കുക

Answers

Answered by QueenOfKnowledge
5

Aadhunika jeevithathinte pooraymakale suuchipikkunna kavitha aanu Mudusudanan Nairude 'Ammayude Azuthukal'.

വിദേശികളെയും അവരുടെ സംസ്കാരത്തെയും സ്വീകരിക്കാന്‍ വെമ്പിനില്‍ക്കുന്ന മലയാളി അവന്റെ അമ്മമലയാളത്തെ വീടിന്റെ പിന്നാമ്പുറത്ത് ഒളിപ്പിക്കുന്നു. ഉമ്മറത്ത് സ്വീകരണമുറിയില്‍ വിദേശത്തു നിര്‍മ്മിച്ച അമ്മയുടെ പ്രതിബിംബം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വിശിഷ്ടാതിഥികള്‍ വീട്ടിലെത്തുമ്പോള്‍ തന്നെ താനാക്കിയ അമ്മയെ പ്രായമായി, രോഗിയായി എന്നൊക്കെപ്പറഞ്ഞ് ഏതെങ്കിലുമൊരു മൂലയിലൊളിപ്പിക്കുന്നതുപോലെയാണ് അന്യഭാഷയെയും സംസ്കാരത്തെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മലയാളി മാതൃഭാഷയെയും തനതു സംസ്കാരത്തെയും ഒളിപ്പിക്കുന്നത്.

Similar questions