World Languages, asked by jerinkjames3005, 1 year ago

മലയാളത്തിലെ ആദ്യത്തെ സിനിമ??​

Answers

Answered by ishakhan44
1

Answer:

പ്രധാനമായും മലയാളഭാഷയിലുള്ള ചലച്ചിത്രങ്ങളെയാണ് മലയാളചലച്ചിത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എങ്കിലും സംഭാഷണമില്ലാതെ ആദ്യകാലങ്ങളിൽ കേരളത്തിൽ നിർമ്മിച്ചിട്ടുള്ള ചലച്ചിത്രങ്ങളെയും മലയാളചലച്ചിത്രം എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

☺️☺️☺️

Answered by adithyakrishnan6137
1

Answer:

വിഗത കുമാരൻ (1930)

Similar questions