വിജ്ഞാനദാഹിയായ വിപ്ലവകാരിയാണ് ചട്ടമ്പിസ്വാമികൾ. വിശദീകരികുവ
Answers
Answered by
19
Answer:
പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ കേരളീയ സമൂഹം സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും തത്ത്വങ്ങളുടെ അടിസ്ഥാനത്തിലല്ല ചലിച്ചു കൊണ്ടിരുന്നത്.
നവോത്ഥാന നായകന്മാരിൽ എന്തുകൊണ്ടും മഹാത്മാരായ സസ്യാസി വര്യന്മാരാണ് ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും.
ബ്രാഹ്മണർക്ക് ഏകാതി പത്യം നൽകുന്ന സാമൂഹ്യാവസ്ത കരണമെന്ന് സ്വാമികൾ ആഗ്രഹിച്ചു.
തൊട്ടുകൂടായിമ തുടങ്ങിയ സാമൂഹ്യ തിന്മകളെ തകർത്താൽ മാത്രമേ എല്ലാവരുടേയും ഉന്നമനം സാധിക്കുകയുള്ളൂ എന്ന് സ്വാമികൾ വിശ്വസിച്ചു.
സ്ത്രീയും പുരുഷനും കുടുമ്പത്തിലെ പൂരകങ്ങളായാണ് നിലകൊള്ളുന്നതെന്ന് വാദിച്ച സ്വാമികൾ കേരളത്തിൽ ലിo ഗസമത്വത്തിനു വേണ്ടി നിലകൊണ്ടു.
Similar questions