World Languages, asked by barbiebarbie4086, 11 months ago

ആരാണ് ചൂതസായകൻ.
(ദേവേന്ദ്രൻ, മഹാവിഷ്ണു, കാമദേവൻ, യമദേവൻ)​

Answers

Answered by basetiaankit70
0

Answer:

ask in hindi

Explanation:

please don't in tamil

Answered by hm098
2

Answer: കാമദേവൻ

Explanation:ചൂതം = പൂവ്

സായകം = അമ്പ്

പൂവ് അമ്പായിട്ടുള്ളവൻ ചൂതസായകൻ കാമദേവൻ.

Similar questions