❓❓❓❓❓❓❓❓❓❓❓
*എന്റെ പേരിൽ നാല് അക്ഷരം ഉണ്ട്*
*ബൈബിളിൽ ഉടനീളം എന്നെ കാണാം*
*ഒന്നും രണ്ടും അക്ഷരങ്ങൾ ചേർന്നാൽ ആരാധനാലയങ്ങളുമായി ബന്ധമുണ്ട്*
*മൂന്നും നാലും അക്ഷരങ്ങൾ ചേർന്നാൽ ഉയർന്ന സ്ഥലം എന്നൊക്കെ അർത്ഥമുണ്ട്*
*ഒന്നും നാലും അക്ഷരങ്ങൾ ചേർന്നാൽ ഞാൻ ഒരു ഭക്ഷണപദാർത്ഥമാണ്*
*എന്നാൽ ഞാൻ ആര്*
❓❓❓❓❓❓❓❓❓❓
ആലോചിച്ചു ഉത്തരം പറഞ്ഞാൽ മതി റിപ്ലൈ എപ്പോഴായാലും പറഞ്ഞാമതി
Answers
Answered by
0
Answer:poojagiri
Explanation:
1. Pooja
2. Giri
3. Poori
Answered by
1
എന്റെ പേരിൽ നാല് അക്ഷരം ഉണ്ട്*
*ബൈബിളിൽ ഉടനീളം എന്നെ കാണാം*
*ഒന്നും രണ്ടും അക്ഷരങ്ങൾ ചേർന്നാൽ ആരാധനാലയങ്ങളുമായി ബന്ധമുണ്ട്*
*മൂന്നും നാലും അക്ഷരങ്ങൾ ചേർന്നാൽ ഉയർന്ന സ്ഥലം എന്നൊക്കെ അർത്ഥമുണ്ട്*
*ഒന്നും നാലും അക്ഷരങ്ങൾ ചേർന്നാൽ ഞാൻ ഒരു ഭക്ഷണപദാർത്ഥമാണ്*
*എന്നാൽ ഞാൻ ആര്*
❓❓❓❓❓❓❓❓❓❓
ആലോചിച്ചു ഉത്തരം പറഞ്ഞാൽ മതി റിപ്ലൈ എപ്പോഴായാലും പറഞ്ഞാമതി
Similar questions