തോട്ടത്തിൽ ഞാൻ പച്ച മാർക്കറ്റിൽ ഞാൻ കറുപ്പ് വീട്ടൽ ഞാൻ ചുവപ്പ്. ആരാണ് ഞാൻ ?
Answers
Answer:
തെയില
Explanation:
തോട്ടത്തിൽ ഇല - പച്ച
മാർക്കറ്റിൽ തെയില പൊടി - കറുപ്പ്
വീട്ടൽ തെയില വെള്ളം - ചുവപ്പ്
Hope this will help you.
If so please mark me Brainliest.
Answer:
തെയില
Explanation:
Step 1: തോട്ടത്തിൽ ഇല - പച്ച
മാർക്കറ്റിൽ തെയില പൊടി - കറുപ്പ്
വീട്ടൽ തെയില വെള്ളം - ചുവപ്പ്
Step 2: ചായ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഇലകളുണ്ടാകുന്ന ചെടിയാണ് തേയിലച്ചെടി. തേയിലച്ചെടി യഥാർത്ഥത്തിൽ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ നുള്ളി കുറ്റിച്ചെടി രൂപത്തിൽ നിലനിർത്തുന്നതാണ്.
Step 3: വനവൃക്ഷമായതു കൊണ്ട് കാടിനു സമാനമായ പരിതഃസ്ഥിതിയിൽ (തണുപ്പു പ്രദേശങ്ങളിൽ) ഇത് നന്നായി വളരുന്നു. വർഷത്തിൽ ഏതാണ്ടെല്ലാസമയത്തും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് ഗുണകരമാണ്. 200 മുതൽ 300 സെന്റീമീറ്റർ വരെയുള്ള വാർഷികവർഷപാതമാണ് തേയിലച്ചെടിക്ക് അനുയോജ്യം.
Learn more about similar questions visit:
https://brainly.in/question/40594774?referrer=searchResults
https://brainly.in/question/5957950?referrer=searchResults
#SPJ3