ഉത്തരം പറയാമോ
' കിളികളെത്ര?
ഒരു മാവിൽ രണ്ടു കൊമ്പുകളിലായി കുറെ കിളികൾ ഇരിക്കുകയാണ്
താഴത്തെ കൊമ്പിലിരിക്കുന്ന കിളികളിലൊന്ന് പറഞ്ഞു, നിങ്ങളിലൊരാൾ താഴെ വന്നാൽ ഞങ്ങൾ നിങ്ങളുടെ ഇരട്ടിയാകും. ഇതു കേട്ട് മുകളിലെ കിളികൾ പറഞ്ഞു നിങ്ങളിലൊരാൾ മുകളിലേക്ക് വരുകയാണെങ്കിൽ ഞങ്ങളും നിങ്ങളും തുല്യരാകും.
എന്നാൽ മുകളിലെ ത്രകിളികൾ. താഴെ എത്ര കിളികൾ ?
Answers
Answered by
0
Answer:
which language is this I am not understanding the question
Similar questions