ആനയും ഉറുമ്പും പമ്പയിൽ കുളിക്കാൻ പോയി .. ആന ഉറുമ്പിനെ ചീത്ത വിളിച്ചു .. എന്നാൽ ഉറുമ്പ് തിരിച്ചു ഒന്നും പറഞ്ഞില്ല .. .. എന്തുകൊണ്ട്??? കുസൃതി ചോദ്യം ആണ്....എന്റെ ലെവലിൽ ചിന്തിക്കേണ്ട ലോ ലെവൽ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു........
Answers
Answered by
6
ഇനി ഇമ്മാതിരി ചോദ്യങ്ങൾ ഒന്നും ചോദിക്കരുത്
ആലോചിച്ചിട്ട് ഉത്തരം കിട്ടുന്നില്ല അതാ
Similar questions