World Languages, asked by kotharidhruv2710, 10 months ago

ഏതാണ് ഈ സ്ഥല പേര് പറയാമോ?

Answers

Answered by shaheenkausar006
7

Explanation:

കടയിൽ നിന്നും വാങ്ങുമ്പോൾ ഈ പച്ചക്കറിക്ക് ഒരു പേര് പറയും. പാചകം ചെയ്ത് കഴിക്കുമ്പോൾ ആ പേര് തിരിച്ചിടും . ഏതാണ് ആ പച്ചക്കറി?

2. ഞങ്ങൾ ഒരുമിച്ച് നിന്നാൽ 9. ഞങ്ങളിൽ നി ന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ ?

3. ഏതാണ് ഈ സ്ഥല പേര് പറയാമോ?

4. ചെരുപ്പിൽ കാണാൻ കഴിയുന്ന മാനം ഏത്?

5. അച്ഛൻ വന്നു എന്ന് പേരുള്ള FRUIT?

6. വെള്ളത്തിൽ ജനനം വെള്ളം കൊണ്ട് മരണം എ ന്താണ് സാധനം?

7. Guess the movie

+++☕ Clue: Malayalam movie

8. ഒരു G യും

നാല് T യും ചേർന്ന ഇംഗ്ലീഷ് വാക്ക്?

9. ഒരു കാറിൽ ഒരു Driver ഉം കുട്ടിയും Driverude മകൻ ആണ് കുട്ടി പക്ഷെ കുട്ടിയുടെ അച്ഛൻ അല്ല Driver. അപ്പോൾ അരാണ് Driver?

10 . ഹിന്ദിക്കാർ പോക്കറ്റിലും മലയാളിക്കൾ അടുപ്പിലും വെയ്ക്കുന്ന സാധനം ?

"ഉത്തരങ്ങൾ പോരട്ടെ " !

Similar questions