ഒരു ചോദ്യം : ഒരു രാത്രി ഒരു ആണും ഒരു പെണും റോഡിലൂടെ നടന്നു പോകുകയായിരുന്നു അപ്പോൾ പോലീസ് അതുവഴി വന്നു ഇവരോട് ചോദിച്ചു : നിങ്ങൾ ആരാണ് നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് ? അപ്പോൾ പെണ്ണ് മറുപടി പറഞ്ഞു :ഇവന്റെ അമ്മാവൻ എന്റെ അമ്മാവനെ അമ്മാവാ എന്നാണ് വിളിക്കുക ഇതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. ഇത് കേട്ട പോലീസ് ഇവരെ വെറുതെ വിട്ടു. ഈ ആണും പെണും തമ്മിലുള്ള ബന്ധം എന്താണ് ????... ☺☺
Answers
Answered by
0
Answer:
അമ്മയും മകനും
Explanation:
ആണിന്റെ അമ്മാവൻ പെണ്ണിന്റെ അമ്മാവനെ അമ്മാവാ എന്നു വിളിക്കണമെങ്കിൽ ആ പെണ്ണിന്റെ സഹോദരൻ ആയിരിക്കും ആ ആണിന്റെ അമ്മാവൻ. അങ്ങനെ വരുമ്പോൾ ആ പെണ്ണിന്റെ മകൻ ആയിരിക്കും കൂടെയുള്ള ആണ്.
Similar questions