Math, asked by Mrsingh2710, 11 months ago

ഒരു മുട്ട കച്ചവടക്കാരൻ കുറെ മുട്ടയുമായി സൈക്കിളിൽ പോയപ്പോൾ ബൈക്കിടിച്ച് മുട്ടയല്ലാം പൊട്ടി. മുട്ടയുടെ പൈസ കൊടുക്കാൻ എണ്ണം ചോദിച്ചപ്പോൾ മുട്ടക്കാരൻ ഇങ്ങനെ പറഞ്ഞു: എന്റെ കൈയ്യിൽ ഉണ്ടായിരുന്ന മുട്ടയെ 2 കൊണ്ട് ഹരിച്ചാൽ 1 ശിഷ്ടം വരും.3 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2. 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3. 5 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 4. 6 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 5 വരും. ഇത്രയും മുട്ടയുടെ പൈസ മതി. എങ്കിൽ മുട്ടയെത്ര ???

Answers

Answered by abolisomkuwar71
1

Sorry I Can't understand this language please ask your question in English...

Answered by qwwestham
0

TO FIND :

Number of eggs Which is divisible by 2,3,4,5,6 and get remainder 1,2,3,4,5 respectively.

SOLUTION :

Here 2,3,4,5,6 has a difference of 1 with all the remainders 1,2,3,4,5.

Further solving,

LCM of 2,3,4,5,6 are 60.

(By prime factorisation method )

Number in division should leave 1 as a difference to the divisor .

LCM - 1 = 60 -1 =59

ANSWER :

Number of eggs in the crates are 59.

Similar questions