Math, asked by zainabj4067, 10 months ago

*ഉത്തരം കണ്ടെത്തൂ!* മൂന്ന് കള്ളന്മാര് കക്കാന് പോയി. അവര് ഒരു തെങ്ങിന് തോപ്പില് കയറി തേങ്ങയിട്ടു. അപ്പോള് ആ വഴി ആളുകള് വരുന്നത് ശ്��ദ്ധയില് പെട്ട മൂന്ന് കള്ളന്മാരും മൂന്ന് ദിക്കില് ഓടിയൊളിച്ചു. ആളുകള് പോയപ്പോള് ഒന്നാമത്തെ കള്ളന് വന്ന് എല്ലാ തേങ്ങയും ഒന്നിച്ചു കൂട്ടി എണ്ണി നോക്കി മൂന്നാക്കി വീതിച്ചു. ഒരെണ്ണം ബാക്കി വന്നു ആ ഒരെണ്ണവും മൂന്നിലൊരു ഭാഗവും എടുത്ത് ഒന്നാമത്തെ കള്ളന് പോയി. രണ്ടാമത്തെ കള്ളന് എത്തി ഇതുപോലെ തേങ്ങ മൂന്നാക്കി വീതിച്ചു. അപ്പോള് ഒരു തേങ്ങ ബാക്കി വന്നു. ആ ഒരെണ്ണവും മൂന്നിലൊരു ഭാഗവും എടുത്ത് രണ്ടാമത്തെ കള്ളന് പോയി. മൂന്നാമത്തെ കള്ളന് എത്തി ഇതുപോലെ തേങ്ങ മൂന്നാക്കി വീതിച്ചു. അപ്പോള് ഒരു തേങ്ങ ബാക്കി വന്നു. ആ ഒരെണ്ണവും മൂന്നിലൊരു ഭാഗവും എടുത്ത് മൂന്നാമത്തെ കള്ളന് പോയി. പിന്നീട് മൂന്ന് കള്ളന്മാരും ഒരുമിച്ചെത്തി ബാക്കിയുള്ള തേങ്ങ എണ്ണി നോക്കിയപ്പോള് മൂന്ന് പേര്ക്കും തുല്യം. എങ്കില് ആകെ എത്ര തേങ്ങയുണ്ടാകും? _പുതിയ തലമുറ ഉത്തരം പറയട്ടെ_

Answers

Answered by preetykumar6666
0

ബാക്കിയുള്ള തേങ്ങകളുടെ എണ്ണം 6 ആയിരുന്നു.

 കാരണം, ഒരു കള്ളൻ ഉറക്കമുണർന്ന് മൂന്നിലൊന്ന് തേങ്ങയും മറ്റ് രണ്ടുപേരെ അറിയിക്കാതെ എടുത്തു. മറ്റൊരു കള്ളൻ മറ്റൊരു മണിക്കൂറിന് ശേഷം ഉറക്കമുണർന്ന് ബാക്കിയുള്ള തേങ്ങകളെ 3 തുല്യ ഭാഗങ്ങളായി വിഭജിക്കുകയും 1 തേങ്ങ ക്രമീകരിക്കാൻ കഴിയില്ലെന്നും അത് അധികമായി അവശേഷിക്കുകയും ചെയ്തു. കുറച്ചുനേരം ആലോചിച്ച ശേഷം 3 തുല്യ ഭാഗങ്ങളിൽ ഒന്ന് എടുത്തുമാറ്റി ഉറങ്ങുന്ന കള്ളനെ അറിയിക്കാതെ ക്രമീകരിക്കാത്ത തേങ്ങയും എടുത്തു. അരമണിക്കൂറിനുശേഷം അവസാന കള്ളനും ഉറക്കമുണർന്ന് അവിടെ അവശേഷിക്കുന്ന എല്ലാ തേങ്ങകളും എടുത്തു. രസകരമെന്നു പറയട്ടെ, എല്ലാ കള്ളന്മാർക്കും ആത്യന്തികമായി തുല്യമായ തേങ്ങ 6 ലഭിച്ചു.

I hope it helped...

Similar questions