Math, asked by Suhab2768, 11 months ago

ഒരു സിംപിൾ കുസൃതി കണക്ക്, എന്റെ കയ്യിൽ പതിനഞ്ചു രൂപയുണ്ട് ഒരു രൂപയ്‌ക്ക് ഒരു മിട്ടായി കിട്ടും എന്നാൽ മൂന്ന് മിട്ടായിയുടെ കവർ നമ്മൾ കളക്ട് ചെയ്തു കൊടുക്കുകയാണെങ്കിൽ ഒരു മിട്ടായി കൂടെ കിട്ടും അങ്ങനെ എങ്കിൽ എന്റെ കയ്യിലുള്ള പതിനഞ്ചു രൂപയ്ക്ക് എത്ര മിഠായി കിട്ടും? *

Answers

Answered by nithintv05
0

Answer:15 Candy's

Step-by-step explanation:

15 ₹ ന് 15 മിഠായി തന്നെ കിട്ടുകയുള്ളൂ.ചോദ്യം 15₹ ന് എത്ര കിട്ടും എന്നാണ്, ടോടൽ എത്ര കിട്ടും ന് അല്ല.

Similar questions