Math, asked by adithyadevika, 11 months ago

ദോശയ്ക്കും ചമ്മന്തിക്കും കൂടി ഒരു രൂപ പത്തു പൈസ വില. ദോശയ്ക്ക് ചമ്മന്തിയെക്കാൾ ഒരു രൂപ കൂടുതൽ ആണ് എങ്കിൽ ദോശയുടെ വില എത്ര?

Answers

Answered by AdarshAbrahamGeorge
4

Answer:

ദോശയുടെ വില - ഒരു രൂപ ഞ്ചു പൈസ.

Step-by-step explanation:

We know that:

1 = 100 Paise

Let the Cost of "ചമ്മന്തി" be "x".

Then , Cost of "ദോശ" is (100 + x).

According to the Q,

>> x + (100 + x) = 1 Ruppee 10 Paise,

>> 2x + 100 = 110 Paise

>> 2x + 100 = 110

>> 2x = 10

>> x = 5 Paise

.°. Cost of "ചമ്മന്തി" :

>> 5 Paise

Cost of "ദോശ" :

>> 100 + 5

>> 105 paise

>> 1 Ruppee 5 paise

>> ഒരു രൂപ അഞ്ചു പൈസ

pls mark me as the brainlist....❤️

also pls follow me....

Similar questions