വിദ്യഭ്യാസമില്ലാത്ത രാമുവിനേ തേങ്ങ എണ്ണാൻ ഏൽപ്പിച്ചു മുതലാളി മർക്കറ്റിൽ
പോയി.
തിരിച്ചു വന്നപ്പോൾ മുതലാളി എണ്ണം
ചോദിച്ചപ്പോൾ രാമു ഇപ്രകാരം പറഞ്ഞു.
രണ്ട് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന്
ബാക്കി
മൂന്ന് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന്
ബാക്കി
നാല് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന്
ബാക്കി
അഞ്ച് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന്
ബാക്കി
ആറ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന്
ബാക്കി
ഏഴ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്നും തന്നേ
ബാക്കിയില്ല
- എന്ന് പറഞ്ഞു.
ഇത് വെച്ച് മുതലാളി തേങ്ങയുടെ എണ്ണം
കണ്ടെത്തി.
- എങ്കിൽ തേങ്ങയുടെ എണ്ണം എത്ര...?
Answers
Answered by
0
Step-by-step explanation:
Given Ramu's uneducated Ramu entrusted with coconut oil
gone.
The number of bosses on his return
When asked, Ramu said:
When we counted two each, one
The rest
When we counted three each, one
The rest
I counted four
The rest
One counted for five
The rest
When I counted six, one
The rest
It was nothing when you counted the seven
There is no rest
- That is.
This is the number of boss coconuts
Found
- How many coconuts?
- Given As per the given concept we get
- It will be when divided by 2 we get remainder as 1
- When divided by 3 we get remainder as 1
- When divided by 4 we get the remainder as 1
- When divided by 5 we get the remainder as 1
- When divided by 6 we get the remainder as 1
- When divided by 7 we get the remainder as 0
- So the numbers are 2,3,4,5,6,. When the number 301 is divided by these numbers the remainder is 1 and 301 is divisible by 7.
- Therefore there are 301 coconuts.
Reference link will be
https://brainly.in/question/16360310
Answered by
1
എനിക്ക് അറിയില്ല
മലയാളി ആണോ
Similar questions
Physics,
5 months ago
Social Sciences,
5 months ago
Biology,
11 months ago
Social Sciences,
11 months ago
Science,
1 year ago
English,
1 year ago