India Languages, asked by kunichanpradeep1186, 11 months ago

വിദ്യഭ്യാസമില്ലാത്ത രാമുവിനേ തേങ്ങ എണ്ണാൻ ഏൽപ്പിച്ചു മുതലാളി മർക്കറ്റിൽ പോയി.
തിരിച്ചു വന്നപ്പോൾ മുതലാളി എണ്ണം ചോദിച്ചപ്പോൾ രാമു ഇപ്രകാരം പറഞ്ഞു.
*രണ്ട് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*മൂന്ന് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*നാല്‌ വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*അഞ്ച് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*ആറ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
ഏഴ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്നും തന്നേ ബാക്കിയില്ല
എന്ന് പറഞ്ഞു.
ഇത് വെച്ച് മുതലാളി തേങ്ങയുടേ എണ്ണം കണ്ടെത്തി.
എങ്കിൽ *തേങ്ങയുടേ എണ്ണം എത്ര...*?

Answers

Answered by Mhdfaiz
8

Answer: മൊതലാളീ... മൊതലാളി ഒരു പൊട്ടൻ ആയി പോയല്ലോ

ഇതിന് ഒരുപാട് ആൻസർ കിട്ടും

301 ,1141, 1981 ,2821 etc..

Explanation:

Similar questions