Math, asked by musthafam62, 11 months ago

*രാധയുടെ ജന്മദിനം കണ്ടെത്തൂ*

രാമുവും രാജുവും പുതുതായി പരിചയപ്പെട്ട കുട്ടിയാണ് രാധ. ഒരു ദിവസം അവർ രണ്ടു പേരും രാധയോടു അവളുടെ ബിർത്ത്ഡേ ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം രാധ പറഞ്ഞു, ഞാൻ പറയാൻ പോകുന്നില്ല, പക്ഷേ ഒരു ക്ലു തരാം. അതിനു ശേഷം രാധ 10 ഡേറ്റുകൾ എഴുതിയ ഒരു ലിസ്റ്റ് അവരുടെ കയ്യിൽ കൊടുത്തു പറഞ്ഞു,

"എന്റെ ബർത്ത്ഡേ ഇതിൽ ഒരു ഡേറ്റ് ആണ്".

ജൂലൈ 14, ജൂലൈ 16

മെയ്‌ 15, മെയ്‌ 16, മെയ്‌ 19

ജൂണ്‍ 17, ജൂണ്‍ 18

ആഗസ്റ്റ്‌ 14, ആഗസ്റ്റ്‌ 15, ആഗസ്റ്റ്‌ 17

എന്നിവയായിരുന്നു ലിസ്റ്റിലുള്ള ദിവസങ്ങൾ.

അതിനു ശേഷം അവൾ രാമുവിന്റെ ചെവിയിൽ തൻറെ ബർത്ത്ഡേയുടെ *മാസം* മാത്രം പറഞ്ഞു കൊടുത്തു. അത് പോലെ രാജുവിന്റെ ചെവിയിൽ ബിർത്ത്ഡേയുടെ *തീയതി* മാത്രം പറഞ്ഞു കൊടുത്തു. എന്നിട്ട് രാമുവിനോട് ചോദിച്ചു

"പിടി കിട്ടിയോ?"

രാമു : "എനിക്കറിയില്ല, പക്ഷെ രാജുവിനും അറിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്".

രാജു: "രാമു ഇത് പറയുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് അറിയാം".

രാമു: "ഇപ്പോൾ എനിക്കും പിടി കിട്ടി".

*ചോദ്യം: രാധയുടെ ബർത്ത്ഡേ മുകളിൽ കൊടുത്ത ഏതു ഡേറ്റ് ആണ്?*

NB : ഇത് ഒരു കുസൃതി ചോദ്യം അല്ല. ലോജികൽ ആയി സോൾവ്‌ ചെയ്യേണ്ട, വ്യക്തമായ ഉത്തരം ഉള്ള ഒരു ചോദ്യം ആണ്.

തലച്ചോർ പുകച്ചാലോചിച്ച്‌ ആരെങ്കിലും ഉത്തരം കണ്ടെത്തിയാൽ പറയൂ, അതിന്റെ വഴികൂടെ ചർച്ച ചെയ്യാം

Answers

Answered by amitnrw
0

16  JULY is the Date of Birth of Radha

Step-by-step explanation:

Dates

MAY                15   , 16  ,                 19

JUNE                                17   ,  18

JULY         14           16

AUGUST   14  , 15  ,          17

Ramu knows month only so Ramu does not correct date

but Ramu say Raju also do not know the correct date

hence the Month known to Ramu does  not have unique date

19 or 18

hence MAY & JUNE can not be Month

So now Raju knows that

Month is JULY  or AUGUST

14 Can not be date as then Raju would not know which month

Hence possible date are  16 JULY  , 15 AUGUST & 17 AUGUST

but now Ramu says he also know date of birth

it means month is not august as if it would have been august then Ramu could not know which date

Hence 16  JULY is the DOB

Learn more:

Steve taking Bus

brainly.in/question/16445921

timing of bus

brainly.in/question/16496302

Solve this ! Vikram and Muthu befriended a girl.

https://brainly.in/question/1642767

Similar questions