വിദ്യാഭ്യാസം ഇല്ലാത്ത രാമുവിനെ തേങ്ങ എന്നാണ് ഏല്പിച്ചു മുതലാളി വന്നപ്പോൾ തേങ്ങാടെ എണ്ണം പറഞ്ഞു രണ്ട് വീതം എണ്ണിയപ്പോൾ ഒന്ന് ബാക്കി 3 വീതം എണ്ണിയപ്പോൾ ഒന്ന്ബാക്കി 4 വീതം എണ്ണിയപ്പോൾ ഒന്ന് ബാക്കി 5 വീതം എണ്ണിയപ്പോൾ ഒന്ന് ബാക്കി 6 വീതം എണ്ണിയപ്പോൾ ഒന്ന് ബാക്കി 7 വീതം എണ്ണിയപ്പോൾ ഒന്നും ബാക്കി ഇല്ല എങ്കിൽ തേങ്ങയുടെ എണ്ണം എത്ര
Answers
Answered by
3
ഉത്തരം 301 തേങ്ങ.
◆7 കൊണ്ട് കൃത്യമായി ഹരിക്കാവുന്ന , എന്നാൽ 2,3,4,5,6 വെച് ഹരിക്കുമ്പോൾ 1 ശിഷ്ടം വരുന്ന ഒരു സംഖ്യ ആണ് കണ്ടുപിടിക്കേണ്ടത്.
◆2, 3, 4, 5, 6, ന്റെ LCM 60 ആണ്.
◆അതിനാൽ , ഉത്തരം 7 ന്റെയും , 60 ന്റെയും മൾട്ടിപ്പിൾ ആവണം . അതിനോട് ഒന്ന് കൂട്ടിയാൽ നമ്മക്ക് ഉത്തരം ലഭിക്കും
◆അങ്ങനെയുള്ള ഒരു സംഖ്യ ആണ് 300 +1 =301.
◆അതിനാൽ 301 തേങ്ങ ആണ് മുതലാളി രാമുവിനെ ഏൽപ്പിച്ചത്.
Answered by
0
Answer:
താങ്ങളുടെ ചോദ്യത്തിന് ഉത്തരം ഇതാ☟
Step-by-step explanation:
വിദ്യാഭ്യാസം ഇല്ലാത്ത രാമു.
അവനു ബോധമില്ലാത്തതിനാൽ തേങ്ങാ വെള്ളം അവൻ കുടിച്ചിട്ട് ബാക്കി തേങ്ങാ ചെരവി തിന്നു.
ചിരട്ട എണ്ണിയാൽ, അതൊരു കല്യാണ ദിവസമാണെന്ന് കരുതുക.
അപ്പോൾ അവൻ അത് അടുപ്പിൽ ഇട്ടു കത്തിച്ചു.
Similar questions
Hindi,
5 months ago
Computer Science,
5 months ago
English,
5 months ago
English,
11 months ago
Social Sciences,
11 months ago
Geography,
1 year ago
Science,
1 year ago
Math,
1 year ago