Math, asked by karayilsangeeth, 10 months ago

ബുദ്ധിയുള്ളവർ ശ്രമിക്കുക.........
ഒരാൾ ഒരു ആട്, കോഴി ഫാമിലേക്ക് ചെന്ന് കാവൽകാരനോട് ചോദിച്ചു... ഇവിടെ എത്ര ആടും കോഴിയും ഉണ്ട്?
കാവൽക്കാരൻ പറഞ്ഞു,,
ആകെ 60 കണ്ണും
86 കാലും ഉണ്ട് ......
എങ്കിൽ എത്ര ആടും, എത്ര കോഴിയും ഉണ്ട്?????​

Answers

Answered by paahinatharun4677
2
17 koyi and 13 Aadu is the correct answer.

Thankyou..

Than adiyam paranjathupole brainliest akum enn vishvasikkunnu.

Thanks bro.

Njanum malayali annu

Kannurinn
Similar questions