India Languages, asked by jishnu1580, 10 months ago

രണ്ടക്ഷരം ഉള്ള മലയാളം വാക്ക്... ആദ്യത്തെ അക്ഷരം ഒരു ഉപകരണം രണ്ടാമത്തെ ഒരു ഹിന്ദി വാക്ക്... രണ്ടും കൂടിയാൽ ഒരു മൃഗം..

Answers

Answered by Abayabb
5

Answer:സിംഹം

Explanation:ആദ്യത്തേത് നിത്യോപയോഗ സാധനം (sim)

രണ്ടാമത്തെ ഹിന്ദി വാക്ക് (hum-നമ്മൾ )

Similar questions