ബുദ്ധിയുള്ള ആരെങ്കിലും നമ്മുടെ ഗ്രൂപ്പില്‍ഉണ്ടോ എന്ന് നോക്കാം???
ഒരു രാജാവ് ഒരു കള്ളനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചു..
രാജാവ് കള്ളനോട്; അവസാനത്തെ ആഗ്രഹം ചോദിച്ചപോള്‍, കള്ളന്‍ പറഞ്ഞു;എന്നെ വെറുതെ വിടണം...അപ്പോള്‍ രാജാവ് പറഞ്ഞു; അത് പറ്റില്ല പക്ഷെ നിനക്ക് രക്ഷപ്പെടാന്‍ ഒരു അവസരം തരാം.. നീ ബുദ്ധിമാനാണെങ്കില്‍ രക്ഷപ്പെട്ടോളൂ..എന്നിട്ട് രാജാവ് കള്ളനെ ഒരു മുറിയില്‍ പൂട്ടിയിട്ടു പറഞ്ഞൂ..ഈമുറിക്ക് രണ്ട് വാതിലുണ്ട് . ഓരോന്നിലും ഓരോ കാവല്‍ക്കാരുമുണ്ട്..അതില്‍ ഒരുവാതില്‍ മാത്രം ഒറിജിനല്‍വാതിലാണ്. അതിലൂടെ മാത്രമേ പുറത്തേക്ക് കടക്കാന്‍ കഴിയൂ..കാവല്‍ക്കാരില്‍ ഒരാള്‍ സത്യം പറയുന്നവനും ഒരാള്‍ കളവ് പറയുന്നവനുമാണ് ..ഒറിജിനല്‍ വാതില്‍ ഏതാണെന്നോ, സത്യം പറയുന്നകാവല്‍ക്കാരന്‍ ആരെന്നോഅറിയില്ല..കള്ളന് ഒരുചോദ്യംമാത്രം കാവല്‍ക്കാരില്‍ ഒരാളോട് ചോദിക്കാം അതും ഒരുതവണ മാത്രം..
ഇനിയാണ് എന്റെ ചോദ്യം..
കള്ളന്‍ ആമുറിയില്‍ നിന്നും ഒറിജിനല്‍ വാതില്‍ കണ്ടെത്തി രക്ഷപ്പെട്ടു.."എന്തായിരിക്കും കള്ളന്‍ കാവല്‍ക്കരിലൊരാളോട് ചോദിച്ച ചോദ്യം???
ബുദ്ധിയുള്ള ഗ്രുപ്പ് അംഗങ്ങള്‍ ആലോചിച്ച് ഉത്തരം പറയുക..
Answers
Answered by
1
Let's see if any intelligent group is in our group ???
A king decided to hang a thief
The king said to the thief; When asked for his last wish, the thief said: Let me alone ... Then the king said; You can give it a chance to escape. If you're intelligent, get away. Then the king locked the thief in a room. The room has two doors. Each one has its own guards. One of them is the original door. One of the guards is telling the truth, and one is a liar.
Here is my question.
The thief found the original door from the room and escaped.
Think and answer intelligent group members ..

Similar questions