Math, asked by tarkeshwarrai62061, 11 months ago

ഒരു കിടു ചോദ്യം.... നാളെ രാവിലെ വരെ സമയം തരാം.. ഒരാൾ അൽപം പണം പോക്കറ്റിലിട്ടു നടന്നു. ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ള പണം ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. വീണ്ടും നടന്നു. വേറൊരു യാചകന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ളത് ഇരട്ടിയായി അയാൾക്കും 100 ₹ നൽകി. വീണ്ടും നടന്നു. അടുത്ത യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടിയായി. അയാൾക്കതിൽ നിന്നും 100 ₹ നൽകി. ഇപ്രകാരം നാല് യാചകർക്കും നൂറ് രൂപ വീതം കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റ് കാലിയായി. എങ്കിൽ, ആദ്യം അയാളുടെ കയ്യിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് ? .✌✌✌

ഒരു കിടു ചോദ്യം.... നാളെ രാവിലെ വരെ സമയം തരാം.. ഒരാൾ അൽപം പണം പോക്കറ്റിലിട്ടു നടന്നു. ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ അത് ഇരട്ടി...

Answers

Answered by arunkumar924927
0

Answer:95.5

Step-by-step explanation:

95.5×2=191-100

91×2=182-100

82×2=164-100

64×2=128-100=28/-

Similar questions