English, asked by kpashrafsaadi786, 9 months ago

ഒരു സ്ത്രീ ഹീലുള്ള ചെരുപ്പ് ധരിച്ചു ​

Attachments:

Answers

Answered by Anonymous
16

Explanation:

കുറേ നാൾ പണി എടുത്തു ഓടി നടക്കുമ്പോൾ ഒരു ഒളിച്ചോട്ടം നല്ലതാണല്ലോ. അങ്ങനെയാണ് 2015 നവംബർ മാസത്തിലെ ഒരു വ്യഴാഴ്ച, വർഷാവസാനം ബാക്കി വന്ന സിക്ക് ലീവുകൾ എല്ലാം നുള്ളി പെറുക്കി ബാഗും തൂക്കി ഇറങ്ങിയത്. തിരുവനന്തപുരത്തു നിന്ന് രാവിലെ പുറപ്പെടുന്ന കോർബ എക്സ്പ്രെസ്സിൽ സീറ്റ് തത്കാലിൽ കിട്ടി.

കുറേ നാൾ പണി എടുത്തു ഓടി നടക്കുമ്പോൾ ഒരു ഒളിച്ചോട്ടം നല്ലതാണല്ലോ. അങ്ങനെയാണ് 2015 നവംബർ മാസത്തിലെ ഒരു വ്യഴാഴ്ച, വർഷാവസാനം ബാക്കി വന്ന സിക്ക് ലീവുകൾ എല്ലാം നുള്ളി പെറുക്കി ബാഗും തൂക്കി ഇറങ്ങിയത്. തിരുവനന്തപുരത്തു നിന്ന് രാവിലെ പുറപ്പെടുന്ന കോർബ എക്സ്പ്രെസ്സിൽ സീറ്റ് തത്കാലിൽ കിട്ടി.ഒരു ദിവസം നീളുന്ന യാത്ര. വെയിലും ചൂടും കൊണ്ട് പുറത്തെ കാഴ്ചകളും കണ്ടു ഇരിക്കുമ്പോളാണ് നാഗ്പൂർ കുടുംബ സമേതം താമസിക്കുന്ന ഗോപാലകൃഷ്ണ ചേട്ടനെ പരിചയപ്പെടുന്നത്. കോട്ടയത്ത് കുടുംബ വീട്ടിൽ വന്നു പോവുന്ന അദ്ദേഹം കുറഞ്ഞ സമയം കൊണ്ട് ട്രെയിനിൽ വലിയൊരു സൗഹൃദവലയം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ആ കൂട്ടത്തിൽ ഞാനും. ഇരുട്ടുവോളം കഥകളും പറഞ്ഞു നേരം വെളുത്തു. ഒരു മണിക്കൂർ വൈകി ഓടുന്ന ട്രെയിൻ അടുത്ത ദിവസം പത്തു മണിക്ക് വാറങ്കൽ സ്റ്റേഷനിൽ നിർത്തുമ്പോൾ മൊബൈൽ നമ്പർ കുറിച്ചെടുത്തു. ഇനിയും കാണാം, സൂക്ഷിക്കണേ എന്നെല്ലാം പറഞ്ഞ് ഞങ്ങൾ വിട വാങ്ങി.

കുറേ നാൾ പണി എടുത്തു ഓടി നടക്കുമ്പോൾ ഒരു ഒളിച്ചോട്ടം നല്ലതാണല്ലോ. അങ്ങനെയാണ് 2015 നവംബർ മാസത്തിലെ ഒരു വ്യഴാഴ്ച, വർഷാവസാനം ബാക്കി വന്ന സിക്ക് ലീവുകൾ എല്ലാം നുള്ളി പെറുക്കി ബാഗും തൂക്കി ഇറങ്ങിയത്. തിരുവനന്തപുരത്തു നിന്ന് രാവിലെ പുറപ്പെടുന്ന കോർബ എക്സ്പ്രെസ്സിൽ സീറ്റ് തത്കാലിൽ കിട്ടി.ഒരു ദിവസം നീളുന്ന യാത്ര. വെയിലും ചൂടും കൊണ്ട് പുറത്തെ കാഴ്ചകളും കണ്ടു ഇരിക്കുമ്പോളാണ് നാഗ്പൂർ കുടുംബ സമേതം താമസിക്കുന്ന ഗോപാലകൃഷ്ണ ചേട്ടനെ പരിചയപ്പെടുന്നത്. കോട്ടയത്ത് കുടുംബ വീട്ടിൽ വന്നു പോവുന്ന അദ്ദേഹം കുറഞ്ഞ സമയം കൊണ്ട് ട്രെയിനിൽ വലിയൊരു സൗഹൃദവലയം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ആ കൂട്ടത്തിൽ ഞാനും. ഇരുട്ടുവോളം കഥകളും പറഞ്ഞു നേരം വെളുത്തു. ഒരു മണിക്കൂർ വൈകി ഓടുന്ന ട്രെയിൻ അടുത്ത ദിവസം പത്തു മണിക്ക് വാറങ്കൽ സ്റ്റേഷനിൽ നിർത്തുമ്പോൾ മൊബൈൽ നമ്പർ കുറിച്ചെടുത്തു. ഇനിയും കാണാം, സൂക്ഷിക്കണേ എന്നെല്ലാം പറഞ്ഞ് ഞങ്ങൾ വിട വാങ്ങി.സ്റ്റേസില്ല വഴി ബുക്ക് ചെയ്ത ഹോട്ടൽ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ ആയിരുന്നു എന്നാലും ഹോട്ടൽ മാനേജരെ വിളിച്ചു. തപ്പി പിടിച്ച് എത്തിയപ്പോഴേക്കും ചൂടും പൊടിയും കാരണം ഒരു വഴിക്കായിരുന്നു. 300 രൂപയ്ക്കു ടിവി അടക്കമുള്ള സൗകര്യമുള്ള റൂം. പക്ഷെ പ്രശ്നം ഞാൻ ആദ്യം ഓൺലൈൻ അടച്ച 150 രൂപ ഇതുവരെ മാനേജർക്ക് കിട്ടിയില്ല എന്നതാണ്. അത് പിന്നീട് തീരുമാനമാക്കാം എന്നുപറഞ്ഞ് വേഗം ചെക്ക് ഇൻ ചെയ്തു കുളിച്ചു റെഡി ആയി പുറത്തേക്കിറങ്ങി

HOPE IT HELPED ✌️❤️

GN

:)

Similar questions