_വിദ്യഭ്യാസമില്ലാത്ത രാമുവിനേ തേങ്ങ എണ്ണാൻ ഏൽപ്പിച്ചു മുതലാളി മർക്കറ്റിൽ പോയി._
_തിരിച്ചു വന്നപ്പോൾ മുതലാളി എണ്ണം ചോദിച്ചപ്പോൾ രാമു ഇപ്രകാരം പറഞ്ഞു._
*രണ്ട് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*മൂന്ന് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*നാല് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*അഞ്ച് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*ആറ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്ന് ബാക്കി*
*ഏഴ് വീതം വെച്ച് എണ്ണിയപ്പോൾ ഒന്നും തന്നേ ബാക്കിയില്ല* എന്ന് പറഞ്ഞു.
_ഇത് വെച്ച് മുതലാളി തേങ്ങയുടേ എണ്ണം കണ്ടെത്തി._
എങ്കിൽ തേങ്ങയുടേ എണ്ണം എത്ര...?
Answers
Answered by
1
Answer:
ഉത്തരം 301 തേങ്ങ ആണ്.
7 കൊണ്ട് ഹരിക്കാവുന്ന ,
ഹരിച്ചാൽ ശിഷ്ടം വരാത്ത,
2,3,4,5,6 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 1 ശിഷ്ടം
വരുന്ന സംഖ്യ ആണ് ഉത്തരം.
•2, 3, 4, 5, 6, 6g LCM analoG. LCM = 60
ആണ്
*, ഉത്തരം അതിനാൽ
7 ന്റെയും , 60
ന്റെയും ഗുണനം ആവണം . അതിനോട്
63mi
TRIAL AND ERROR METHOD വഴി,
ഉത്തരം ആണ്
; 300 +1 =301.
• 301 തേങ്ങ ആണ് രാമുവിനെ ഏൽപ്പിച്ചത്.
I don't know Tami
Similar questions