ജനിക്കുമ്പോള് ജനിക്കാത്തതും ജനിച്ച ശേഷം ജനിക്കുന്നതുമായ ഒരു വസ്തു
Answers
Answered by
4
Answer:
tooth
Explanation:
Answered by
0
Answer:
പല്ല്
Explanation:
പല്ലുകൾ
- ജീവികളുടെ താടിയെല്ലിൽ ഉറപ്പിച്ചിരിക്കുന്ന ബലമേറിയ ശരീരഭാഗങ്ങൾ
- ഭക്ഷണം ചവച്ചുതിന്നാനും, കടിച്ചു പറിക്കാനും സഹായിക്കുന്നു
- മാംസഭോജികളായ ജീവികൾ ഇരയെ വേട്ടയാടിപ്പിടിക്കുന്നതും പല്ലുകൾ ഉപയോഗിച്ചാണ്.
- സ്വയരക്ഷക്കും പല്ലുകൾ ജീവികളെ സഹായിക്കുന്നു.
- മുകളിൽ തന്നിരിക്കുന്ന ചോദ്യം ഒരു കുസൃതി ചോദ്യമാണ്
- ചോദ്യങ്ങളിലും ഉത്തരങ്ങളിലും രസകരമായ കുസൃതികൾ ഒളിപ്പിച്ചു വക്കുന്നു.
- പൊതുവേ ഉദ്ദേശിക്കാത്ത രീതിയിലാണ് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത്
- കൗതുകം ജനിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങൾ കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്നു.
- ചില ചോദ്യങ്ങളിൽ ഗൂഢമായ ഉത്തരങ്ങൾ ഒളിച്ച് വച്ചിട്ടുണ്ടാകും.
- ജനിക്കുമ്പോൾ പല്ല് നമ്മുടെ വായിൽ ഉണ്ടാകാറില്ല. ജനിച്ച ശേഷമാണ് പല്ല് മുളക്കാറ്.
Similar questions