India Languages, asked by watercan3050, 9 months ago

*നാല് അക്ഷരമുള്ള ഒരു വാക്ക്*
ഒന്നും നാലും ചേർന്നാൽ ഒരു വസ്ത്രം മൂന്നും നാലും ചേർന്നാൽ ഇടി ഒന്നും മൂന്നും ചേർന്നാൽ ഒരു വൃക്ഷം
നാലും ചേർന്നാൽ ഒരു സംഖ്യ *ബുദ്ദിയുള്ളവർ പറയൂ*

Answers

Answered by Anonymous
1

ചന്ദന മണിവാതിൽ പാതി ചാരി

ഹിന്ദോളം തന്നിൽ തിരയിളക്കി

ശൃങ്കാര ചന്ദ്രികേ നീരാടി നീ നിൽക്കേ

എന്തായിരുന്നു മനസ്സിൽ?

ഒരു വൃക്ഷം - ചന്ദനം

ഒരു രാഗം - ഹിന്ദോളം

ഒരു രസം - ശൃങ്കാരം

ഒരു ചോദ്യം - എന്തായിരുന്നു മനസ്സിൽ?

Similar questions
Math, 5 months ago