Math, asked by meeralekshmi07, 10 months ago

ഒരാള്‍ക്ക് ഒരു ആപ്പിൾ വേണം ആപ്പിൾ തോട്ടവും തോട്ടത്തില്‍ എത്ര വേണം അത്രയും ആപ്പിളും ഉണ്ട് പക്ഷെ തോട്ടത്തിന്റെ പുറത്ത്‌ കടക്കണം എങ്കിൽ 3 Gate കടന്നു വേണം പോകാൻ ഓരോ Gate ലും ഒരാൾ കാവല്‍ ഉണ്ട് നമ്മൾ എത്ര ആപ്പിൾ കൊണ്ടുവന്നാലും ആദ്യ Gate ഇല്‍ വരുമ്പോൾ നമ്മുടെ കൈയിലുള്ള ആപ്പിളിന്റെ പകുതിയും ഒരെണ്ണം കൂടുതൽ കൊടുത്താൽ ആ Gate കടക്കാന്‍ പറ്റു അതുപോലെ മറ്റ് 2 Gate കളും കടക്കാം എങ്കിൽ എത്ര ആപ്പിൾ കൊണ്ട് വന്നാൽ അവസാനം ഒരെണ്ണം കൊണ്ട് അയാള്‍ക്ക് പോകാൻ പറ്റും (ആപ്പിൾ murikano ഒന്നില്‍ കൂടുതല്‍ kondupokano പറ്റില്ല)​

Answers

Answered by jainamkurti
0
Flames Banian manan kanani Marol
Similar questions