Psychology, asked by themastah8085, 10 months ago

ഇനിയല്പം തല ഉപയോഗിക്കാം.... ഒരു ജാപ്പനീസ് കപ്പൽ കടലിലൂടെ നീങ്ങുകയായിരുന്നു... ആ യാത്രയ്ക്കിടെയാണ് ഒരു നാവികൻ തന്റെ മുറിയിൽ മരിച്ചു കിടക്കുന്നതു കണ്ടത്... ആ കപ്പലിൽ ഉണ്ടായിരുന്ന ഡിറ്റക്റ്റീവ് തനിക്കു സംശയം ഉള്ള 5 പേരെ ചോദ്യം ചെയ്തു... കഴിഞ്ഞ 15 min അവർ ചെയ്ത കാര്യങ്ങളെ കുറിച്ച് ചോദിച്ചു.... 1.ക്യാപ്റ്റൻ അദ്ദേഹത്തിന്റെ ക്യാബിനിൽ ഉറങ്ങുകയായിരുന്നു... 2. ഇന്ത്യക്കാരനായ എൻജിനീയർ താൻ spare engine റിപ്പയർ ചെയ്യുകയായിരുന്നു എന്ന് പറഞ്ഞു... 3.ശ്രീലങ്കക്കാരനായ മറ്റൊരു നാവികൻ കപ്പലിന്റെ മുകളിലെ കൊടി തലതിരിഞ്ഞു കിടക്കുന്നതു കണ്ടു അത് ശരിയാക്കുകയായിരുന്നു എന്ന് പറഞ്ഞു... 4.ഫിലിപ്പിയൻകാരനായ കുക്ക് താൻ meat എടുക്കുവാനായി cold storagil ആയിരുന്നു എന്ന് പറഞ്ഞു 5.ബ്രിട്ടീഷ് കാരനായ റേഡിയോ ഓഫീസർ താൻ അടുത്ത 72 മണിക്കൂറിനുള്ളിൽ അതായത് ബുധനാഴ്ച രാവിലെ 10AM നു കപ്പൽ തീരത്തു അടുക്കുമെന്ന് കമ്പനിക്കു മെസ്സേജ് നല്കുവായിരുന്നു എന്ന് പറഞ്ഞു എല്ലാരുടെയും മൊഴി കേട്ട ഉടനെ ഡിറ്റക്റ്റീവ് കൊലപാതകിയെ കണ്ടെത്തി... ആരാണ് കൊലപാതകി ??കാരണം ???

Answers

Answered by vishakr76
8

Answer:

Srilankan Navikan

Explanation:

ജപ്പാനീസ് കൊടി വെളുത്ത പ്രതലത്തിൽ ചുവന്ന വട്ടം ആണ്. അതു തലതിരിഞ്ഞു കിടക്കുന്നു എന്നു പറഞ്ഞതു തന്നെ തെറ്റാണ്. അയാൾ പറയുന്നത് കളവായതു കൊണ്ട് അയാളാണ് കുറ്റവാളി.

Similar questions