India Languages, asked by Dheeraj7522, 9 months ago

*ഒരു ചോദ്യം, ഉത്തരം പറയാമോ ?* ഒരു രാജാവ് തന്റെ രാജ്യത്തുള്ള ഒരു വലിയ പണ്ഡിതനെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു . പണ്ഡിതൻ കൊട്ടാരത്തിലേക്കു വരുന്ന ദിവസം ,ആ തിയതിക്ക് തുല്ല്യമായ സ്വർണനാണയം സമ്മാനം നൽകുവാനും തീരുമാനിച്ചു . ഉദാഹരണമായി ,ഒന്നാംതിയ്യതിയാണ് കൊട്ടാരത്തിൽ വരുന്നതെങ്കിൽ ഒരു ഗ്രാം സ്വർണനാണയം പതിനഞ്ചാം തിയ്യതിയാണെങ്കിൽ 15 ഗ്രാം , ഇരുപത്തിയഞ്ചാം തിയ്യതിയാണെങ്കിൽ 25ഗ്രാം ,സ്വർണനാണയം നൽകും . രാജാവ് സ്വർണപ്പണിക്കാരനെ വിളിപ്പിച്ചു 1ഗ്രാം മുതൽ 31ഗ്രാം വരെയുള്ള 31സ്വർണനാണയങ്ങൾ ഉണ്ടാക്കുവാൻ കല്പിച്ചു . പക്ഷെ സ്വര്ണപ്പണിക്കാരൻ വ്യത്യസ്ത തൂക്കത്തിലുള്ള 5 സ്വർണ നാണയങ്ങൾ മാത്രമാണ് ഉണ്ടാക്കികൊടുത്ത് .പണ്ഡിതൻ ഏതു ദിവസം കൊട്ടാരത്തിൽ വന്നാലും അദ്ദേഹത്തിന് സമ്മാനമായി നൽകുവാൻ ഈ 5 നാണയങ്ങൾ മതിയാകുമെന്നും പറഞ്ഞു . എങ്കിൽ ആ 5 സ്വർണനാണയങ്ങളുടെ തൂക്കം എത്ര ഗ്രാം വീതം ആയിരുന്നു .

Answers

Answered by Anonymous
8

Explanation:

....................

ഒരു ചോദ്യം, ഉത്തരം പറയാമോ ?* ഒരു രാജാവ് തന്റെ രാജ്യത്തുള്ള ഒരു വലിയ പണ്ഡിതനെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു ഒരു സമ്മാനം കൊടുക്കുവാൻ തീരുമാനിച്ചു . പണ്ഡിതൻ കൊട്ടാരത്തിലേക്കു വരുന്ന ദിവസം ,ആ തിയതിക്ക് തുല്ല്യമായ സ്വർണനാണയം സമ്മാനം നൽകുവാനും തീരുമാനിച്ചു . ഉദാഹരണമായി ,ഒന്നാംതിയ്യതിയാണ് കൊട്ടാരത്തിൽ വരുന്നതെങ്കിൽ ഒരു ഗ്രാം സ്വർണനാണയം പതിനഞ്ചാം തിയ്യതിയാണെങ്കിൽ 15 ഗ്രാം ,

Similar questions