എല്ലാ മൃഗങ്ങൾക്കും എന്നെ ആവിശ്യമാണ്. എന്റെ ആകൃതി നിർണ്ണയിക്കാൻ കഴിയില്ല. ഞാൻ ആരാണെന്ന് പറയാമോ?
Answers
Answered by
0
Answer:
വെള്ളം.
Explanation:
എല്ലാ ജന്തുക്കൾക്കും വെള്ളമില്ലാതെ ജീവിക്കാൻ പറ്റില്ല. അതുപോലെതന്നെ വെള്ളത്തിന് ആകൃതിയുമില്ല. അതിനാൽ വെള്ളമാണ് ഉത്തരം.
Similar questions
Math,
7 months ago
Science,
7 months ago
Math,
1 year ago
World Languages,
1 year ago
Math,
1 year ago