Science, asked by shaizali5189, 9 months ago

സ്ത്രീ വർഗ്ഗത്തിൽ പെട്ട ആരും ഗർഭം ചുമന്ന് പ്രസവിക്കാത്ത നാലു വസ്തുക്കൾ ഖുർആനിൽ പറഞ്ഞിട്ടുണ്ട് അവകൾ ഏവ?

Answers

Answered by bakanmanibalamudha
1

Answer:

Hello dear mate......⚘

Explanation:

സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണ്. അവരെ ആദരിക്കുവാനും ബഹുമാനിക്കുവാനും ഇസ്ലാം മതം നിർദ്ദേശിക്കുന്നു. സമൂഹത്തിൽ ബാദ്ധ്യതകളും ഉത്തരവാദിത്തങ്ങളും ഉള്ളതു പോലെ തന്നെ അവകാശങ്ങളുമുണ്ടെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു: 'സ്ത്രീകൾക്കും ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാർക്ക് അവരിൽനിന്ന് അവകാശങ്ങളുള്ളതുപോലെതന്നെ'.കുടുംബ സംസ്കരണത്തിനും, സമൂഹനിർമ്മിതിക്കും അതുവഴി തലമുറകളുടെ സമുദ്ധാരണത്തിനും സ്ത്രീയുടെ പങ്ക് നിസ്തുലമാണെന്ന കാര്യവും അംഗീകരിക്കുന്നു..

Attachments:
Similar questions