India Languages, asked by mmsaju, 11 months ago

ഞാൻ ഒരു ഭക്ഷണം ആണ്. മലയാളത്തിൽ എനിക്ക് നാല് അക്ഷരം ഉണ്ട്. എന്റെ പേര് ബൈബിളിൽ പറയുന്നു. ആദ്യത്തെ രണ്ട് അക്ഷരം ചേരുമ്പോൾ ഒരു മൽസ്യത്തിന്റ പേര് ആണ്. ഒന്നും, മൂന്നും അക്ഷരം ചേരുമ്പോൾ നമ്മുടെ വീട്ടിലെ കൊച്ചുകുഞ്ഞുങ്ങളെ ആ പേരിൽ വിളിക്കും. മൂന്നും നാലും അക്ഷരം ചേരുമ്പോൾ ചില ബുക്ക്‌കളിൽ കാണാം. ഞാൻ ആരു?

Answers

Answered by thomasvarughese1976
6

Answer:വാളവര

Explanation:

-1, വാള 2, വാവ 3, വര

Similar questions