Psychology, asked by sabeerafathimath, 10 months ago

ഒരാൾ തൻ്റെ ഭാര്യക്ക് ഒരു നൂൽ സഞ്ചിയിൽ എന്തോ വസ്തു നിറച്ച് ഭദ്രമായി കെട്ടി കൊടുത്തിട്ട് പറഞ്ഞു.*
*നീ ഈ സഞ്ചി കെട്ടഴിക്കാതെ, പൊട്ടിക്കാതെ, കേടുവരുത്താതെ ഇതിനകത്തുള്ള മുഴുവനും പുറത്ത് കളയണം. അവൾക്ക് അത് സാധിച്ചു...
എന്തായിരിക്കും സഞ്ചിയിൽ ഉണ്ടായത്.. എങ്ങനെ പുറത്ത് കളഞ്ഞു...?*

Answers

Answered by baliahmurugandy52
0

നിങ്ങൾ ഒരു മലയാളിയാണോ എന്ന് എനിക്കറിയില്ല, നിങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഭാഷയിൽ സംസാരിക്കാം

Similar questions