India Languages, asked by aksaMariya, 10 months ago

എന്റെ ജീവിതം അവൾ ഏതാ ശാപം കൊണ്ട്
നിറയ്ക്കുകയായിരുന്നു
ആര് ആരടേ വിശദ്ധമാക്കുക​

Answers

Answered by yogita8950nanu
0

Answer:

ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ ജീവിതത്തിൽ സ്നേഹിച്ചു പോയതിന്റെ പേരിൽ തോറ്റുപോയവനാണ് ഞാൻ. മറ്റുള്ളവരുടെ മുന്നിൽ കോമാളിവേഷം കെട്ടിച്ചു സന്തോഷിച്ചു പലരും. ഒന്നേ ഞാൻ അവരോടു ചോദിക്കുന്നുള്ളു. എന്ത് തെറ്റായിരുന്നു ഞാൻ നിങ്ങളോടു ചെയ്തത്... ഇതിലും ഭേദം എന്റെ നെഞ്ചിലേക്ക് ഒരു കത്തി കുത്തി ഇറക്കുക ആയിരുന്നില്ലേ, അതിനു ഞാൻ ഒരു എതിർപ്പും കാണിക്കാതെ നിന്ന് തരുമായിരുന്നില്ലെ? നിങ്ങളെ അതിരുകവിഞ്ഞ സ്നേഹിച്ചതും വിശ്വസിച്ചതും കൊണ്ടല്ലേ നിങ്ങൾക്കെന്നെ ഈ അവസ്ഥയിൽ തകർക്കാൻ പറ്റിയത്. സന്തോഷമേയുള്ളു ഞാൻ കാരണം ആരുടേയും ചുണ്ടിലെ പുഞ്ചിരി വാടുന്നില്ലല്ലോ. അവിടെയാണ് ഞാൻ ജയിച്ചത്. എല്ലാത്തിനും കാലം സാക്ഷിയല്ലേ. ഒരിക്കൽ ഒരു ചോദ്യമായി ഇതെല്ലം നിന്റെ മുന്നിൽ വന്നു നിൽക്കും അന്ന് പറയാൻ ഒരു ഉത്തരം കിട്ടാതെ നീ വീർപ്പുമുട്ടും. കാശിനും ആഢംബരത്തിനും പിറകെ ഓടുമ്പോ തിരിഞ്ഞു ഒന്ന് നോക്കുക നീ വന്ന വഴികളിൽ ആരുടെയൊക്കെ കണ്ണുനീരുകൾ ഉണ്ടെന്ന്. എന്തിനു വേണ്ടി നീ ആ കണ്ണുകളെ ഈറൻ അണിയിച്ചു എന്ന്....

Explanation:

i don't no this language sorry i have copied from google

Similar questions