കൊറോണ ക്കു ശേഷമുള്ള ജീവിതം നിങ്ങളുടെ ഭാവനയിൽ
Answers
Answer:
ന്യൂഡൽഹി: ലോകത്ത് നിന്നും കൊവിഡ് ഭീതി അകലുന്നില്ല. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അതിവേഗം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ചൈനയിലെ ജനജീവിതം പഴയനിലയിലേക്ക് നീങ്ങുകയാണ്. എന്നാൽ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കൊവിഡ് മരണം വർധിക്കുകയാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണവും രോഗബാധിതരുമുള്ളത്. യുഎസിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലും കൊവിഡ് മരണങ്ങൾ തുടരുകയാണ്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 14,378 ആയി. 480 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്. രാജ്യത്ത് കൊവിഡ് മരണനിരക്ക് ഏകദേശം 3.3 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വക്താവ് ലവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതിനിടെ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യവും ശക്തമായി. കൊവിഡ് ബാധിച്ചയാൾ സാധാരണ ജീവിതത്തിലേക്ക് എത്രനാൾ കൊണ്ട് മടങ്ങിയെത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Explanation:
mark as brainlist