World Languages, asked by Satheeshbabu366, 10 months ago

അണിഞ്ഞൊരുങ്ങി സന്ധി നിർണ്ണയിക്കുക സന്ധി പറയുക​

Answers

Answered by BiswadeepMitra
0

Answer:

in which language you write plss write in English

Answered by faidapaachi
2

Answer:

അണിഞ്ഞ് + ഒരുങ്ങി = അണിഞ്ഞൊരുങ്ങി

ലോപസന്ധി

Explanation:

അണിഞ്ഞ് + ഒരുങ്ങി = അണിഞ്ഞൊരുങ്ങി

ഇവിടെ അണിഞ്ഞ് എന്ന വാക്കിലെ ഉ് എന്ന വർണവും ഒരുങ്ങി എന്ന വാക്കിലെ ഒ എന്ന വർണവും കൂടിച്ചേരുമ്പോൾ ഉ് എന്ന വർണം ഇല്ലാതാകുന്നു.

ഇങ്ങനെ രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഒരു വര്‍ണം ഇല്ലാതാകുന്നതാണ് ലോപസന്ധി.

Similar questions