India Languages, asked by nandavp, 1 year ago


ആദ്യത്തെ അക്ഷരം "ല" അവസാനത്തെ അക്ഷരവും "യ" എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?..
ക്ലൂ.. ആകെ മൂന്നക്ഷരം ല--- യ ?
വള്ളിയോ പുള്ളിയോ ഇല്ല ദിവസവും അഞ്ച് പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു


Jayalal: Answer
sojan26thomasp2gzz6: കുസൃതി ചോദ്യമായതിനാൽ ലോജിക്കുള്ള ഒരു ഉത്തരം ഉണ്ടോ എന്ന് സംശയം, എന്നിരുന്നാലും എന്റെ ഉത്തരം 1 എന്നതാണ്

ല 1 യ , അതായത് ല വൺ യ ( ൺ എന്നതിനെ അക്ഷരമായി കൂട്ടുകയുമില്ല) അടുത്തതായി ക്ലോക്കിലെ സൂചി ഒരു ദിവസം 5 തവണ 10 , 11, 12, 1 എന്ന അക്കങ്ങളിലൂടെ കടന്നു പോകുകയും വേണം. ( ശരിക്കും 2 തവണ കടന്നു പോകണം )

Answers

Answered by swapnil756
1104
ഹലോ സുഹൃത്തേ

ഓരോ ദിവസവും അഞ്ച് തവണയെങ്കിലും ആരും പോകില്ല
le ആദ്യ രണ്ടു അക്ഷരങ്ങളല്ല

ഇത് നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

നന്ദി,

rishilaugh: great thanks swapnil
swapnil756: thnk u sir
GovindKrishnan: I didn't understand... ?! Explain
Answered by ArunSivaPrakash
3

ശരിയായ ചോദ്യം: ആദ്യത്തെ അക്ഷരം "ല" യും അവസാനത്തെ അക്ഷരം "യ" യും എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?

ക്ലൂ - ആകെ മൂന്നക്ഷരം ല___യ. വള്ളിയോ പുള്ളിയോ ഇല്ല. ദിവസവും രണ്ട്/അഞ്ച് പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു.

ആദ്യത്തെ അക്ഷരം "ല" യും അവസാനത്തെ അക്ഷരം "യ" യും എങ്കിൽ നടുവിൽ ഉള്ള അക്ഷരം "വൺ" (അഥവാ "1") ആണ്.

  • മൂന്നക്ഷരമുള്ള ആ വാക്കാണ് "ലാവണ്യ" (ല + വൺ + യ).
  • ല + വൺ + യ എന്നതിനെ കൂട്ടി വായിക്കുമ്പോഴാണ് ലാവണ്യ എന്ന ഒറ്റ വാക്ക് ലഭിക്കുന്നത്.
  • ലാവണ്യ എന്ന വാക്കിൽ വള്ളിയോ പുള്ളിയോ ഉപയോഗിക്കപ്പെടുന്നില്ല.
  • ക്ലോക്കിലെ സൂചികൾ 1 മണി എന്ന സമയത്തിലൂടെ രാവിലെയും, രാത്രിയുമായി രണ്ടു തവണ കടന്നു പോകുന്നുണ്ട്. അതിനാൽ, ദിവസവും രണ്ട് പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു.
  • ക്ലോക്കിലെ സൂചികൾ 12, 1, 10, 11 എന്നീ സമയങ്ങളിലൂടെ രാവിലെയും, രാത്രിയുമായി കടന്നു പോകുന്നുണ്ട്. ആയതിനാൽ, ദിവസവും അഞ്ച് പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു എന്നും കണക്കാക്കാവുന്നതാണ്.
  • സൗന്ദര്യമുള്ളവൾ, സൗന്ദര്യവതി എന്നിവ ലാവണ്യ എന്ന വാക്കിന്റെ അർത്ഥങ്ങളാണ്.
  • പൊതുവെ, ലാവണ്യ എന്ന നാമം ഒരു സ്ത്രീയുടെ പേരായും ഉപയോഗിച്ചു വരുന്നു.

#SPJ3

Similar questions