Social Sciences, asked by arya4019, 10 months ago

പണ്ട് കാലത്തെ മനുഷ്യന്മാരുടെ ഗുഹയിൽ നിന്ന് കണ്ടെടുത്ത് ചിത്രങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

Answers

Answered by gvlk1962
1

Answer:

കേരളത്തിലെ ഒരു ജാതി സമൂഹത്തിന്റെ പേരാണു പാണൻ. തമിഴ്‌നാട്ടിലും കർണാടകത്തിലും പാണൻ എന്ന ജാതി സമൂഹമുണ്ട്. 239,000 ആണ് ആകെ ജനസംഖ്യ. തമിഴ്നാട്ടിലാണ് ഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും കൂടുതൽ ആൾക്കാരുള്ളത് (176,000). കേരളത്തിൽ 61,000 ആൾക്കാരും ആന്ധ്രപ്രദേശിൽ 400 പേരും ഡെൽഹിയിൽ 200 പേരും കർണാടകത്തിൽ 50 പേരുമുണ്ടത്രേ. കന്നട ഭാഷയിൽ 'പാണ' യുടെ അർത്ഥം പാട്ട് എന്നാണ്. കേരളത്തിൽ ഇപ്പോൾ പാണൻ ജാതിയിൽ പെടുന്നവരെ പട്ടിക ജാതിയിൽ ഉൾപെടുത്തിയിരിക്കുന്നു.

ഇവർ സംഘകാലത്തെ അയ്ന്തിണകളുമായി നേരിട്ട് ബന്ധമില്ലാതിരുന്ന ഗോത്രവിഭാഗമായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [1]

Similar questions