ഈ വർഷത്തെ മ മധ്യവേനൽ അവധിക്കാലം ചിലവഴിക്കാതെ എങ്ങനെ എന്ന് നിങ്ങളുടെ സഹപാഠിക്ക് എന്നെഴുതുക
Answers
Answered by
1
പ്രിയ കൂട്ടുകാരിക്ക്,
നിനക്ക് സുഖമാണോ ? നിന്റെ അമ്മയും അച്ഛനും മുത്തശ്ശിയും സുഖമായിരിക്കുന്നോ ? എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു.
ഇവിടെ ഞാൻ അവധിക്കാലം അടിച്ചു പൊളിക്കുന്നു. ഞാനും കുടുബവും കൂടി ഒരു ദിവസം കൊച്ചി ലൂലു മാളിൽ പോയി . ഹായ് എന്തു രസമാ അവിടെ . കിഡ്സ് ഏരിയയിലെ എല്ലാ റൈഡുകളിലും ഞാൻ കയറി . മുറ്റത്ത് മാവിലെ മാങ്ങ എല്ലാം പഴുത്തു . നീ എന്നാണ് എന്റെ വീട്ടിലേക്ക് വരുന്നത് ? നമുക്ക് ഒരുമിച്ച് പഴുത്ത മാങ്ങകൾ , ജ്യൂസ് അടിച്ചും ജാം ആക്കിയും ഐസ് ക്രീം ആക്കിയും കഴികണ്ടേ ? നീ വരുമ്പോൾ മുറ്റത്തെ മാവിൽ ഊഞ്ഞാൽ കെട്ടിത്തരും എന്ന് അച്ഛൻ ഏറ്റിറ്ട്ടുണ്ട്. നിന്റെ ഉടൻ തന്നെ വരും എന്ന് പ്രതീക്ഷക്കുന്നു.
എന്ന് നിന്റെ പ്രിയ കൂട്ടുകാരൻ.
പേര്
Similar questions