India Languages, asked by malavikasr11, 10 months ago

പ്രയോഗം മാറ്റുക ഒരു ജീവച്ഛവം പോലെ ഞാൻ റെസ്റ്റോറന്റിലെ കസേരയിൽ ഇരുന്നു

Answers

Answered by khushi146583
8

ഒരു ക്രിയയുടെ ആകാംക്ഷാപൂർത്തിക്ക് ആവശ്യമുള്ള കാരകങ്ങളിൽ ഏതിന് പ്രാധാന്യം കല്പിക്കുന്നുവോ ആ ക്രിയയ്ക്ക് ആ കാരകത്തിൽ പ്രയോഗം എന്നു പറയുന്നു. രണ്ടുതരം പ്രയോഗങ്ങളാണ് മലയാളത്തിൽ ഉള്ളത്. അവ കർത്തരി പ്രയോഗം, കർമ്മണി പ്രയോഗം എന്നിവയാണ്.

Answered by Anonymous
3

Answer:

ഒരു ക്രിയയുടെ ആകാംക്ഷാപൂർത്തിക്ക് ആവശ്യമുള്ള കാരകങ്ങളിൽ ഏതിന് പ്രാധാന്യം കല്പിക്കുന്നുവോ ആ ക്രിയയ്ക്ക് ആ കാരകത്തിൽ പ്രയോഗം എന്നു പറയുന്നു. രണ്ടുതരം പ്രയോഗങ്ങളാണ് മലയാളത്തിൽ ഉള്ളത്. അവ കർത്തരി പ്രയോഗം, കർമ്മണി പ്രയോഗം എന്നിവയാണ്.

കർതൃകാരകത്തിന് പ്രാധാന്യം ഉള്ളത് കർത്തരി പ്രയോഗം. കർമ്മകാരകത്തിന് പ്രാധാന്യമുളളത് കർമ്മണിപ്രയോഗം.

ഉദാ – രാമൻ രാവണനെ കൊന്നു. (കർത്തരിപ്രയോഗം)

രാവണന് രാമനാൽ കൊല്ലപ്പെട്ടു (കർമണിപ്രയോഗം)

കർത്തരി പ്രയോഗത്തിൽ കർത്താവ് നിർദ്ദേശികാവിഭക്തിയിലും കർമ്മം പ്രതിഗ്രാഹികയിലുമായിരിക്കും. കർമ്മം നപുംസകമാണെങ്കിൽ നിർദ്ദേശികാരൂപം.

ഉദാ – അവൾ ചെടി വെച്ചു

പോലീസ് പ്രതിയെ വെറുതെ വിട്ടു

Similar questions