India Languages, asked by Vishalagnii5472, 10 months ago

യുദ്ധം വരുത്തുന്ന നാശങ്ങള് യുദ്ധത്തിന്റ്റെ പരിണാമം

Answers

Answered by bhaisora9
0

Answer:

കൂ കൂ കൂ കൂ തീവണ്ടി!

1799-1815 കാലഘട്ടത്തിൽ ഫ്രാൻസിലെ നെപ്പോളിയൻ ചക്രവർത്തിയുമായുള്ള ബ്രിട്ടന്റെ യുദ്ധത്തെത്തുടർന്ന് കൽക്കരിഖനികളിൽ വണ്ടിവലിക്കാൻ കുതിരകളെ കിട്ടാതായി. പകരം സംവിധാനത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആവി എൻജിൻ ഉപയോഗിച്ചുള്ള റെയിൽവേ ഗതാഗതത്തിന് തുടക്കമിട്ടത്. ബ്രിട്ടനിലെ മൈനിങ് എൻജിനീയറായ റിച്ചാർഡ് ട്രെവിത്തിക്ക് ആണ് ആദ്യത്തെ സ്റ്റീം ലോക്കോമോട്ടീവ് നിർമിച്ചത്.

വയർലെസ് ഉപകരണങ്ങൾ

രണ്ടാം ലോകമഹായുദ്ധകാലത്ത് മിലിട്ടറി എൻജിനീയർമാർ ഉപയോഗിച്ചിരുന്ന ഡ്രില്ലർ ഉപകരണങ്ങൾ വൈദ്യുതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇലക്ട്രിക് വയറുകൾ പലപ്പോഴും സുഗമമായ ഉപയോഗത്തിന് തടസ്സമായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായുള്ള സൈനിക അന്വേഷണമാണ് വയർലെസ് ഡ്രില്ലർ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിലേക്കെത്തിയത്. തുടർന്ന് വയർലെസ് ഉപകരണങ്ങളുടെ ഒരു നിരതന്നെയുണ്ടായി.

Similar questions