CBSE BOARD X, asked by abhinavkoolath, 10 months ago

"അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്"
-കുമാരനാശാൻ

"അവനവനാൽമ സുഖത്തിനാചരിക്കുന്നവ-
യപരുന്നു സുഖത്തിനായി വരേണം"
-ശ്രീ നാരായണ ഗുരു

ഈ വരികളിെല ആശയം താരതമ്യം ചെയ്ത് സ്വന്തം അഭിപ്രായം വിശദീകരിക്കുക.

Answers

Answered by sumanrudra228
6

Answer:

"അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്"

-കുമാരനാശാൻ

"അവനവനാൽമ സുഖത്തിനാചരിക്കുന്നവ-

യപരുന്നു സുഖത്തിനായി വരേണം"

-ശ്രീ നാരായണ ഗുരു

ഈ വരികളിെല ആശയം താരതമ്യം ചെയ്ത് സ്വന്തം അഭിപ്രായം വിശദീകരിക്കുക.

Explanation:

malamalpurathil

Answered by AgniDevan
15

Explanation:

ശ്രീ നാരായണ ഗുരുവും മഹാകവി കുമാരനാശാനും ഒരേ ആശയമാണിവിടെ പങ്കുവക്കുന്നത്. ആദ്യം കുമാരനാശാന്റെ വരികൾ നമുക്ക് വിശകലനം ചെയ്യാം...

വിവേകികൾ എന്നാൽ മറ്റുള്ളവരെ സഹായിച്ചു... അവരുടെ സന്തോഷത്തിൽ ആനന്ദിച്ച്... അവരുടെ ദുഃഖങ്ങൾ മനസിലാക്കി ആശ്വസമേകുന്നവരാണ്...

സാക്ഷാൽ ശ്രീ നാരായണ ഗുരുവും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്...

നമുക്ക് സന്തോഷം അനുഭവിക്കണമെങ്കിൽ നാം മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കു ചേരണം... അതായത് സ്വാർത്ഥത ഉള്ള ഒരാൾ തന്റെ ജീവിതത്തിൽ ഒരിക്കലും സുഖം അനുഭവിക്കില്ല... മറിച്ച് മറ്റൊരാളെ സഹായിച്ചു ജീവിക്കുന്നവനെ സന്തോഷം എന്തെന്ന് അറിയൂ...

നമ്മുടെ ഇതിഹാസ ഗ്രന്ഥം മഹാഭാരതം ഇതേ ആശയം നമ്മളോട് പറയുന്നു... സ്വത്തിനും സന്തോഷത്തിനും വേണ്ടി നടന്ന ആ യുദ്ധത്തിൽ എന്താണ് ഉണ്ടായത്? എല്ലാം നേടിയ പാണ്ഡവർക്ക് സന്തോഷം മാത്രം ലഭിക്കുന്നില്ല... കാരണം സന്തോഷം എന്നാൽ അത് പണത്തിലല്ല... ജയത്തിലല്ല... സ്നേഹത്തിലാണ്... സത്യസന്ധരായവർക് മാത്രമേ സന്തോഷം അനുഭവിക്കാൻ പറ്റു...

Similar questions