നമ്മുടെ മണ്ണിൽ നന്നായി വളരാത്ത ഗുണമേന്മ കൂടിയ സസ്യങ്ങളെ നമ്മുടെ മണ്ണിൽ വളർത്തിയെടുക്കാൻ എന്തൊക്കെ മാർഗങ്ങൾ ഉണ്ട്?
Answers
Answer:
Explanation:
നമുക്ക് സസ്യങ്ങൾ ഇറക്കുമതി ചെയ്യാം അല്ലെങ്കിൽ നഴ്സറികൾ നിർമ്മിക്കാം, അതിൽ പ്രത്യേക മണ്ണിൽ സ്ഥാപിച്ച് വളർത്താം
Answer:
വീട്ടുമുറ്റത്ത് ഒരു പച്ചക്കറി തോട്ടം
ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ എല്ലാം മാരകമായ വിഷമാണ്.ഒരു കേടുംഇല്ലാത്ത വെണ്ടക്കയും,വഴുതനയും ഒക്കെ കടകളില്‍ കാണുമ്പോള്‍നമ്മള്‍ ഉടനെ വാങ്ങും.അല്പം കേടുള്ളത് വാങ്ങില്ല.കേടില്ലാതെ നല്ല തുടുത്തിരിക്കുന്ന വേണ്ടക്കയിലും വഴുതനയിലും ഒരു പുഴുവെങ്ങാനും കടിച്ചുപോയാല്‍ അത് ചത്തുപോകും.കാരണം അതില്‍ മാരക വിഷം അടിച്ചിരിക്കുകയാണ്.അതുകൊണ്ട് കൂടുതല്‍ ഭംഗി നോക്കാതെ അല്പം പുഴുകടിച്ചതായാലും അത് വാങ്ങുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.
നമ്മുടെ വീട്ടു മുറ്റത്ത് ഉള്ള സ്ഥലത്ത് കുറച്ചു വെണ്ട,വഴുതന,കോവല്‍,തക്കാളി,മുളക്,പയര്‍,തുടങ്ങിയവ നട്ടു പിടിപ്പിച്ചാല്‍,വീട്ടില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ വേസ്റ്റും ,ചാരവും,പച്ചിലകളും,ചാണകം കിട്ടുമെങ്കില്‍ അതും ഇട്ടുകൊടുത്താല്‍ വിഷമില്ലാത്ത ജൈവ പച്ചകറികള്‍ വീട്ടില്‍ ഉണ്ടാക്കാം.
എത്ര ജോലിതിരക്കുണ്ടെങ്കിലും രാവിലെയും,വൈകിട്ടും,അരമണിക്കൂര്‍ നേരത്തെ ഉണര്‍ന്നാല്‍ ഇതൊക്കെ ചെയ്യാവുന്നതാണ്.മനസ്സിന് സന്തോഷവും,ശരീരത്തിന് ആരോഗ്യവും കിട്ടും..