World Languages, asked by stephanieivy3113, 9 months ago

കവികൾക്ക് ലോകമെമ്പാടുംഒരു ഭാഷയേയുള്ളൂ;ഇലകൾക്കും തത്തകൾക്കുംഗൗളികൾക്കുമെന്നപോലെ.കവികളുടെ ഭാഷ സച്ചിദാനന്ദൻഈ വരികളിൽ തെളിയുന്ന ആശയങ്ങൾചർച്ചചെയ്യുക.​

Answers

Answered by mysticsees
6

Answer:

Sorry I can't understand

Answered by angithraj9495
1

Answer: കവികൾക്ക് ലോകമെമ്പാടും ഒരു ഭാഷയെയുള്ളൂ അത് സ്നേഹത്തിന്റെ ഭാഷയാണ്.ഇലകളുടെ മർമരം നമ്മൾ ലോകത്ത് എവിടെ പോയാലും ഒരു പോലെയാണ്. തത്തകൾ കരയുന്നതും ഗൗളികൾ ചിലക്കുന്നതും ലോകത്ത് ഒരുപോലെയാണ്.

Explanation:

Similar questions